VATTAPPAATTU 1ST | MALAPPURAM DISTRICT KALOLSAVAM 2023 | മലപ്പുറം ജില്ലാ കലോത്സവം HSS വട്ടപ്പാട്ട്

സദസ്സിനെ ഇളക്കിമറിച്ച വട്ടപ്പാട്ട് -മലപ്പുറം ജില്ലാ കലോത്സവം HSS വട്ടപ്പാട്ട് 1ST WITH A GRADE VATTAPAATTU .

VATTAPPAATTU 1ST | MALAPPURAM DISTRICT KALOLSAVAM 2023

ഹയർസെക്കൻഡറി വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ പാണക്കാട് ഡി.യു.എച്ച്.എസ്. സ്‌കൂൾ ഒന്നാംസ്ഥാനം നേടി…….മഖ്ബൂൽ യാസീൻ മുഹമ്മദ്’ എന്നുതുടങ്ങുന്ന പ്രവാചകൻ മുഹമ്മദ് നബിയുടെയും ആയിഷ ബീവിയുടെയും വിവാഹച്ചടങ്ങിനെ ഓർമിക്കുന്ന ഗാനമാലപിച്ചാണ് പാണക്കാട് വട്ടപ്പാട്ട് അവതരിപ്പിച്ചത്. ഷംസദ് എടരിക്കോടാണ് പരിശീലിപ്പിച്ചത്

ഇന്നലെ വേദികളെ പുളകംകൊളിച്ചത് മൊഞ്ചത്തിമാരായിരുന്നെങ്കില്‍ ഇന്നത് പുതിയാപ്പിളയും കൂട്ടരുമായി. മാപ്പിള ഇശലുകള്‍ക്കൊപ്പം ആടിയും ഉലഞ്ഞുമുള്ള വട്ടപ്പാട്ട് കാണാനും ആളുകളേറെയുണ്ടായിരുന്നു….

1 Comment

  1. Vattappattu at its best in the Malappuram District Kalolsavam 2023! So proud to see our rich folk traditions being celebrated with such energy and talent. Kudos to the HSS team — truly mesmerizing! 💥👏
    #MalappuramKalolsavam #Vattappattu #KeralaFolkArt

Leave a Reply

Your email address will not be published. Required fields are marked *