Kerala
October 18, 2024
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ, പാർട്ടി തീരുമാനം അറിയിച്ചു, നിധിൻ കണിച്ചേരി സരിന്‍റെ വീട്ടിലെത്തി
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സരിന്‍ പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചുപാലക്കാട്ടെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി സരിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദീര്‍ഘമായ ചർച്ചകള്‍ക്കൊടുവിലാണ് പാർട്ടി ഈ നിർണായക തീരുമാനമെടുത്തത്. ... Read more
December 6, 2023
VATTAPPAATTU 1ST | MALAPPURAM DISTRICT KALOLSAVAM 2023 | മലപ്പുറം ജില്ലാ കലോത്സവം HSS വട്ടപ്പാട്ട്
സദസ്സിനെ ഇളക്കിമറിച്ച വട്ടപ്പാട്ട് -മലപ്പുറം ജില്ലാ കലോത്സവം HSS വട്ടപ്പാട്ട് 1ST WITH A GRADE VATTAPAATTU . VATTAPPAATTU 1ST | MALAPPURAM DISTRICT KALOLSAVAM ... Read more
November 29, 2023
പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു, സാമ്പത്തികം മാത്രമായിരുന്നില്ല ലക്ഷ്യം’; 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം ഊർജിതം
കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ അജ്ഞത സംഘത്തെ പിടികൂടാനാകാതെ പൊലീസ്. കുട്ടിയെ കണ്ടെത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പൊലീസിന് ... Read more
November 6, 2023
സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് | KSU education bandh tomorrow in the state
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ... Read more