“Manikya Kallude Chonkume” is a Malayalam song performed by Thanseer Koothuparamba, Muhsin Bin Rasheed, and Riyas KSD. It belongs to the album of the same name and was written by Shamsud Edarikode.
Manikya kallude chonkume lyrics
കണ്ടോലിൻ… മണവാളൻ തോഴരുമായി
ഷഹനായി മൂളും രാഗമിൽ
വഴി നീളമായ് വരവായിതാ..
കേട്ടോലിൻ കൈമുട്ടി പാട്ടും സംകൃതം
കുളിർ ചീറി മുട്ടിൻ താളമിൽ
സബദാനമിൽ ആണവായിതാ..
ചുണ്ടിൽ തളിർവെറ്റില ചോക്കും
ചിന്താരപാട്ടുകൾ കൊട്ടും
പരിമളം പുകയും പന്തലിൽ അഹലൂർ
ആവേശം പൂക്കും…
താനിമ്പതോ തന താനതന്തിന്തോ
തന താനതന്തിന്തോ തന താനതന്തിന്തോ….
മാണിക്യ കല്ലുടെ ചൊങ്കുമേ
നാണത്തിടും ചേലൊളി ലങ്കുമേ..
മാണാലൻ മുഹബ്ബത്തിൻ അതിർപ്പവുമെ
ഇന്ന് മാനിംബത്തശാഖയിൽ നുവഴ്ത്തിടുമേ…
“ഈണം തുടി കൊട്ടണ നെഞ്ചില്‍
കാണാമലരൊക്കയും മുഞ്ചില് (2)
നാണത്തിയരകുടും പുതുക്കത്തില്‍
ബന്നം ഈമാന്റെ തെളിമയിൽ നുകരും ഹാല്…
കാത്തിരുന്ത മുഹബ്ബത്തിൻ
കസ്സിർ വാതിൽ തുറന്ത്
കാതിലിമ്പം തുടികൊട്ടും
മംഗലരാവാണന്ത്.. മംഗലരാവനനന്ത്
“പൂത്തമലരിലെ നേർത്ത പരിമളം
കോർത്തു വണ്ടാൽ ചമയ്ന്ത് (2)
പൂരണത്തികവൊത്തൊരു പന്തലിൽ
മാരൻ വന്നണൈന്ത്…മാരൻ വന്നണൈന്ത്…
കാത്തിരുന്ത മുഹബ്ബത്തിൻ
കസ്സിർ വാതിൽ തുറന്ത്
കാതിലിമ്പം തുടികൊട്ടും
മംഗലരാവാണന്ത്.. മംഗലരാവനനന്ത്
No comment