Malayalam News (മലയാളം വാർത്ത): Latest Malayalam News

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി

October 18, 2024

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ, പാർട്ടി തീരുമാനം അറിയിച്ചു, നിധിൻ കണിച്ചേരി സരിന്‍റെ വീട്ടിലെത്തി

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സരിന്‍ പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചുപാലക്കാട്ടെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി സരിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദീര്‍ഘമായ ചർച്ചകള്‍ക്കൊടുവിലാണ് പാർട്ടി ഈ നിർണായക തീരുമാനമെടുത്തത്. ... Read more

October 18, 2024 0