Ambili Movie Songs Lyrics

Ambili Movie Songs Lyrics

January 17, 2024

Aaradhike Lyrics – ആരാധികേ മഞ്ഞുതിരും വഴിയരികേ – Ambili Movie Songs Lyrics

ആരാധികേമഞ്ഞുതിരും വഴിയരികേ.നാളേറെയായികാത്തുനിന്നു മിഴിനിറയെ…നീയെങ്ങു പോകിലുംഅകലേയ്ക്കു മായിലുംഎന്നാശകൾ തൻമൺതോണിയുമായിതുഴഞ്ഞരികെ ഞാൻ വരാംഎൻ്റെ നെഞ്ചാകെ നീയല്ലേഎൻ്റെ ഉന്മാദം നീയല്ലേനിന്നെ അറിയാൻ ഉള്ളു നിറയാൻഒഴുകിയൊഴുകി ഞാൻഇന്നുമെന്നും ഒരു പുഴയായിആരാധികേ…♪പിടയുന്നൊരെന്റെ ജീവനിൽകിനാവ് ... Read more

January 17, 2024 0