Mada Trance, a remarkable collaboration featuring Dabzee, Wraith V, M.H.R, Fathima Jahan, and Sarah Rose Joseph, has captured the hearts of Malayalam music enthusiasts. The multifaceted Dabzee not only wrote the lyrics but also composed and performed this sensational hit, showcasing his immense talent. Mada Trance Song Lyrics
The music production for this track was masterfully handled by Wraith V, with M.H.R. serving as the executive producer, overseeing the project’s production and execution. The soulful and enchanting chorus was skillfully rendered by Fathima Jahan and Sarah Rose Joseph, adding a touch of magic to the song.
Ashbin Paulson, a renowned figure in the industry, lent his expertise to mix and master the track, ensuring its sonic excellence. The eye-catching poster for Mada Trance was designed by the talented team at @soularts__. Additionally, the video editing for the music video was skillfully executed by Ramees MB.
This remarkable collaboration has not only set a new standard in Malayalam music but also highlights the synergy of these talented individuals coming together to create an unforgettable musical experience.
Mada Trance Song Lyrics
ഇന്നൊനും പുത്തെ…
ചെമ്മാനം ചോത്തെ …
കിനാവൊതിരി കാത്തെ
ചെത്തില് ചെങ്കില് പാത്തെ
വന്നൊരും പാഞ്ഞെ
പോന്നൊനും മാഞ്ഞെ
വെന്തൊനും തീർന്നെ
തിജ്ജ് . രണ്ടായോൻ കാഞ്ഞേ
തെളിമാനം കണ്ടെ അളിവോടതു കൊണ്ടേ
അറവാതിൽ പണിയനായൊരു അരവാതില് കണ്ടേ
പറയണത്തിലുണ്ടെ എരിവേറിയതുണ്ടേ
കിബ്റാണത് പലതാണത്
കിസ്സയായതിലുണ്ടേ
പൂതി പൂത്തെന്നെ
കനവില് കാത്തു നിന്നെന്നെ അതിലലിഞാറ്റി
നിന്നെന്നെ കണ്ണിമണി
നോക്കി നിന്നെന്നെ
പതിവാതിൽ ഏറി കൊണ്ടെന്നെ
കുളിരതിൽ ഏറി
നിന്നെന്നെ പല പല വാതയെന്നോളം
പണി വലിയായി നിന്നെന്നെ ….
ഇന്നൊനും പുത്തെ…
ചെമ്മാനം ചോത്തെ …
കിനാവൊതിരി കാത്തെ
ചെത്തില് ചെങ്കില് പാത്തെ
വന്നൊരും പാഞ്ഞെ
പോന്നൊനും മാഞ്ഞെ
വെന്തൊനും തീർന്നെ
തിജ്ജ് . രണ്ടായോൻ കാഞ്ഞേ.
രാവിൽ മൗനം പേറാനും ഏറെ….
രാഗം പോലും നോവായ ന്നെ….
പിടയാനായോൻ പോരാടും നേരം
പുലിവാലായോൻ പടവാളായേ….
ഗതിയറിയാൻ വഴിയറിയാൻ കനലായ ന്നെ …
വിധിയറിയാൻ പലതറിയാൻ കനവായ ന്നെ …
കൊലവെറിയായ് പിഴിതറിയാൻ മനമായ ന്നെ
പിടിവലിയായ് പുലിമടയിലെ നരിയായ ന്നെ
വെന്തോളം …. അത് വെന്തോളം
മലയാകെ കൊണ്ടേ …
മനമാകെ പിണഞ്ഞേ …
മനധാരിൽ കനമായത് കിളിയായത് വിഴിഞ്ഞേ …
ലിസാനും പുസ്സേ…. ലിമ്സാനും പുൽസേ…
മണ്ടക്കായ് മേലെ. പൊൻ കിസ്സയറി ചേർത്തേ …
(പൂതി പൂത്തുന്നേ…) 4
ഇന്നൊനും പുത്തെ…
ചെമ്മാനം ചോത്തെ …
കിനാവൊതിരി കാത്തെ
ചെത്തില് ചെങ്കില് പാത്തെ
വന്നൊരും പാഞ്ഞെ
പോന്നൊനും മാഞ്ഞെ
വെന്തൊനും തീർന്നെ
തിജ്ജ് . രണ്ടായോൻ കാഞ്ഞേ
Mada Trance Lyrics — Pulimada | Dabzee | Wraith V | M.h.r | Fathima Jahaan | Sarah Rose Joseph
Innonum Putte
Chemmanam Chotthe
Kinavothiri Kaathe
Chethil Chengil Paatthe
Vannorum Paanthe
Ponnonum Maanthe
Venthonum Theernne
Tijj Randayon Kaanjje
Thelimananthu Kande
Alivodathu Kondhe
Aravathil Paniyanayoru
Aravathil Kande
Parayanathilundethe
Eriveriyathundhe
Kibranaathu Palathaanathu
Kissayayathilundhe
Poothi Poothene
Kanavil Kaathu Ninneri
Alinjatthi Ninneri Kannimani
Nokki Ninneri
Pathivathil Aeri Kondene
Kulirathil Aeri
Ninneri Pala Pala Vaathayenno
Pani Valiya Ninnerine
Innonum Putte
Chemmanam Chotthe
Kina Vothiri Kaathe
Chethil Chengil Paatthe
Vannorum Paanthe
Ponnonum Maanthe
Venthonum Theernne
Tijj Randayon Kaanjje
Ravil Mounam Peranu Aere
Raagam Polum Novayaanu Nane
Pidayanaayon Poraadum Neeram
Pulivalayon Padavalaye
Gatiariyaanu Vazhiariyaanu Kanalaya Nane
Vidhiariyaanu Palathariyaanu Kanavaya Nane
Kolaveriyaayi Pilithariyaanu Manamaya Nane
Pidivaliyaayi Pulimadiyile Nariyaayi Nane
Ventholaam Athu Ventholaam…
Haye Malayake Kondhe Manamaake Pinjanje
Manadhari Kadamayath Kilayayathu Vizhinje
Lisanum Pusse Limsanum Pulsse
Mandakkaay Mele Pon Kissari Cherthe
Poothi Poothunne
Poothi Poothunne
Poothi Poothunn
Poothi Poothunne
Ye Innonum Putte
Chemmanam Chotthe
Kina Vothiri Kaathe
Chethil Chengil Paatthe
Vannorum Paanthe
Ponnonum Maanthe
Venthonum Theernne
Tijj Randayon Kaanjje
DabzeedabzeesongsFjahanfreestyleHiphopjojugeorgelatest songslatestmalayalammada tranceMada Trance LyricsMada Trance Song LyricsMada Trance Song Lyrics Ft DabzeeMHRmhrsongsmoviesongsparaPoothi poothu ninneepulimadaPulimada songspulimadamovierap
No comment