Khalbum Katti Lyrics in Malayalam | Dabzee | ഖൽബും കട്ടി | New Malayalam Trending Rap Song

Khalbum Katti is a new Malayalam trending rap song by Dabzee. The song is about a painful love story, where the singer compares his heart to a stone that has been carved by sorrow. Dabzee is a popular Malayalam rapper and singer who is known for his unique style and catchy melodies.

Khalbum Katti Lyrics in Malayalam

തിരിഞ്ഞാ കമറാക്കത്തി
മനിസന്റെ മനസ്സിലൊലാളിക്കത്തി
ബതിലലിഞ്ഞൊരു ബും ബും കട്ടി
ഉമ്മാന്റെ മാറത്തെ സ്വർണക്കട്ടി..

മൊഞ്ച് വരച്ചൊരു ചാലിൻ കട്ടി
മനസ്സെന്ന ചാലിലെ മോഹക്കട്ടി
കണ്ട് നിറഞ്ഞെന്റെ ഖൽബുംപെട്ടി
പെട്ടിതുറന്നപ്പോ ഡബ്ബാ പൊട്ടി…

കിതാബിലെഴുതിയ കവിതക്കെട്ട്
കൊത്തി വലിച്ചെറിഞ്ഞൊരു മോഹപ്പൂട്ട്
മഖ്ബറ പോലത്തെ ഭാരക്കെട്ട്
ചിരികൊണ്ട് മറച്ചൊരു ഖൽബിൻ കാറ്റ്..

കുളിരണിഞ്ഞൊഴുകിയ ദാഹക്കാറ്റ്
കൊടുത്തതും ഉടുത്തതും ദർവിഷിലാട്ട്
അനവധി അലഞ്ഞൊരു ഈണപ്പാട്ട്
ജന്നാത്തുൽ ഫിർദൗസിൽ കൂടാം നോട്ട്…

നിപ്പവളോള് കിടപ്പവരോള്
നാരിയതോള് നിറഞ്ഞവളോള്
കത്തണതോള് കരിഞ്ഞവളോള്
കുലംമുടിഞ്ഞോള് കുടഞ്ഞെറിഞ്ഞോള്
മാനമതോള് മന്ത്രമതോള്
പന്തലതോള് പെരുമ്പറയോള്
പൊന്നവരോള് പൂത്തവരോള്
പെണ്ണവരോള് പെരുംപെരുത്തോള്…

ജന്നത്തിന്നോരത്തിലേ ആനന്ദത്തോട്ടത്തിലേ
നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു
വേദനക്കായലത്..

ജന്നത്തിന്നോരത്തിലേ ആനന്ദത്തോട്ടത്തിലേ
നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു
വേദനക്കായലത്…

അമറാലമറാലമറാലമറാലമറാലമറാലമറാലേ
അമറാലമറാലമറാലമറാലമറാലമറാലമറാലേ..
അമറാലമറാലമറാലമറാലമറാലമറാലമറാലേ
അമറാലമറാലമറാലമറാലമറാലമറാലമറാലേ…

കല്ലാണ് പെയ്തത് നെഞ്ചത്തോട്ട്
മത്താപ്പ് ചെത്തിയ മുറ്റത്തോട്ട്
മഗ്‌രിബ് ബാങ്കിനെ മുത്ത്യങ്ങോട്ട്
പുലരികളനവധി നടന്നങ്ങോട്ട്..
പത്തരമാറ്റഴകൊത്തവളോള്
മുത്തിയ ചുണ്ടിന്റെ മത്തവളോള്
മാറില് ചാഞ്ഞൊരു മന്ത്രമതോള്
തന്ത്രമതോള് തരംതിരിഞ്ഞോള്…

പ്രാണന് പേറിയ പുണ്യമതോള്
മോന്തിടെ മൂട്ടിലെ തിജ്ജവരോള്
ചൂരത് പാകിയൊരൂദവളോള്
നെജ്ജവരോള് കടുംകടുത്തോള്..

പത്തരമാറ്റഴകൊത്തവരോള്
കാറ്റില് ചാറിയ പെയ്ത്തതിലോള്
കുത്ത്യൊഴുകുന്നൊരു മുത്തവളോള്
കത്ത്യവരോള് കുതിച്ചവരോള്…

ജന്നത്തിന്നോരത്തിലേ ആനന്ദത്തോട്ടത്തിലേ
നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു
വേദനക്കായലത്..

ജന്നത്തിന്നോരത്തിലേ ആനന്ദത്തോട്ടത്തിലേ
നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു
വേദനക്കായലത്…

ഓളന്ന് ചാഞ്ഞന്ന് നൂറും കൊണ്ട് ചാഞ്ഞന്ന്
ഖൽബിന്റെ കമറൊളിവാലേ നൂറും കണ്ട് പൂണ്ടന്ന്..
കരയാനും പറയാനും പടച്ചോനയോനുള്ളത്കൊണ്ട്
കഥനത്തെ ചാക്കില് കെട്ടി കൂട്ടിക്കെട്ടി കുത്തിക്കൂട്ടി..

ഓളന്ന് ചാഞ്ഞന്ന് നൂറും കൊണ്ട് ചാഞ്ഞന്ന്
ഖൽബിന്റെ കമറൊളിവാലേ നൂറും കണ്ട് പൂണ്ടന്ന്..
കരയാനും പറയാനും പടച്ചോനയോനുള്ളത്കൊണ്ട്
കഥനത്തെ ചാക്കില് കെട്ടി കൂട്ടിക്കെട്ടി കുത്തിക്കൂട്ടി..

അമറാലമറാലമറാലമറാലമറാലമറാലമറാലേ
അമറാലമറാലമറാലമറാലമറാലമറാലമറാലേ..
അമറാലമറാലമറാലമറാലമറാലമറാലമറാലേ
അമറാലമറാലമറാലമറാലമറാലമറാലമറാലേ…

ഓളന്ന് ചാഞ്ഞന്ന് നൂറും കൊണ്ട് ചാഞ്ഞന്ന്
ഖൽബിന്റെ കമറൊളിവാലേ നൂറും കണ്ട് പൂണ്ടന്ന്..
കരയാനും പറയാനും പടച്ചോനയോനുള്ളത്കൊണ്ട്
കഥനത്തെ ചാക്കില് കെട്ടി കൂട്ടിക്കെട്ടി കുത്തിക്കൂട്ടി..

No comment

Leave a Reply

Your email address will not be published. Required fields are marked *